¡Sorpréndeme!

അമിത്ഷാ ബുദ്ധിയാണ് ബിജെപിയ്ക്ക് അധികാരം നൽകിയത് | OneIndia Malayalam

2018-10-29 68 Dailymotion

കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളസര്‍ക്കാറിനെതിരെ വലിയ വിമര്‍ശനങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട സമരത്തെ അടിച്ചൊതുക്കാനാണ് ശ്രമമെങ്കില്‍ കേരള സര്‍ക്കാറിനെ വലിച്ച് താഴെ ഇടാന്‍ ശ്രമിക്കെല്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയപരമായ പ്രസ്താവന.
Alphonse Kannanthanam slams at CM Pinarayi Vijayan